ദോഹ. വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ജനുവരി 26 ന് ദോഹയിലെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടക്കുമെന്ന് പ്രസാധകരായ ലിപി പബ്ളിക്കേഷന്‍സ് അറിയിച്ചു. ......
താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ വീട്ടമ്മയെ ഏകമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ(53) വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് (24) മയക്കുമരുന്നിന് അടിമയെന്നാണ് പുറത്തുവരുന്ന വിവരം. ......
തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ. മഹാരാഷ്ട്ര സ്വദേശികളായ ദക്തായി കോന്തിബ ബമൻ (48), മുക്ത കോന്തിബ ബമൻ (45) എന്നിവരാണ് മരിച്ചത്. ......
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വാഷിങ്ടണിൽ വൻ വരവേൽപ്പ്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് ഫ്ലോറിഡയിൽ നിന്നും വാഷിങ്ടണിലേക്ക് ട്രംപ് എത്തിയത്. കരിമരുന്ന് പ്രയോഗം ഉൾപ്പെടെയാണ് ട്രംപിനെ വരവേൽക്കാൻ സജ്ജമാക്കിയിരുന്നത്. ഇന്ത്യൻ സമയം നാളെ രാത്രി 10.30ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി) അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. ......
30 മണിക്കൂർ നീണ്ട ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ. സ്പെയിനിലെ വലെൻസിയയിലാണ് സംഭവം.......
ശ്രീനഗർ: ജമ്മു കാശ്മീരിൽ ആറാഴ്ചയ്ക്കിടെ 'അജ്ഞാത രോഗം' മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിലാണ് അജ്ഞാത രോഗം പടർന്നുപിടിക്കുന്നത്. ......
കോട്ടയം: 72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും. ......
ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ. ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി അവകാശപ്പെട്ടു. ......
എറണാകുളം: കൂത്താട്ടുകുളത്തെ ഇടത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി. കലാ രാജു ഉൾപ്പെടെയുള്ള 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്നുവെന്നാണ് സിപിഎം ഏരിയ സെക്രട്ടറി പി.വി. ......
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരുന്ന നിർണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ആലോചന നടത്തുക. ......